Nelli

 നെല്ലി  

ശാസ്ത്രീയ നാമം  :  Phyllanthus emblica

പഴയ ശാസ്ത്രീയ നാമം  :  Emblica officianalis
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു.

ഹാബിറ്റ് : ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി.
പ്രത്യേകത : 
ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണിത്.  കാണുക - ജന്മനക്ഷത്രങ്ങളുടെ ലിസ്റ്റ്  

ഉപയോഗം :  .
  • കായ്കൾ -  മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക.
    മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....

    മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....

    മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....

  • തടി - വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • വാത-പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു.
  • കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.
  • ഔഷധയോഗ്യ ഭാഗം : കായ്, വേര്, തൊലി.








No comments:

Post a Comment